2014-15 വര്‍ഷത്തെ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം 2015 ജനുനരി 5 ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാഹിദ മുഹമ്മത് കുഞ്ഞി നിര്വ്വിഹിച്ചു
Saturday 24 January 2015
ഫോക്കസ്
സ്ക്കൂള്
ഫോക്കസ്
സ്ക്കൂള് 2015 നല്
നമ്മുടെ വിദ്യാലയവും
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച്
സ്ക്കൂള് തല SRG ചേര്‍ന്നു.
ഇതില്‍ PTA പ്രസിഡണ്ട്,
MPTA പ്രസിഡണ്ട്,
വാര്‍ഡ് മെമ്പര്‍
തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
ഗൃഹ സന്ദര്‍ശനത്തിനായി
സ്കാഡുകള്‍ രൂപീകരിച്ചു.
ഫോക്കസ്
സ്ക്കൂളുമായി ബന്ധപ്പെട്ട്
SMC ചേര്‍ന്നു.
സെമിനാര്‍ നടത്തിപ്പിനായി
വിവിധ സബ്കമ്മിറ്റികള്‍
രൂപീകരിച്ചു. MLA യുടെ
സാന്നിധ്യത്തില്‍ 2014 നവംബര്‍
23 നു നടത്തിയ
സെമിനാര്‍ വന്‍ വിജയമായിരുന്നു. ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക
ഓണാഘോഷം
( നാടിന്റെ നന്മ)
2014 ലെ
ഓണം പി ടി എയുടെയും നാട്ടുകാരുടെയും
ഒത്തൊരുമയില്‍ ഗംഭീരമായി
ആഘോഷിച്ചു. ഓണപ്പൂക്കളമൊരുക്കി.
ഓണസദ്യ വിളമ്പി.
ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട്, ബ്ലോക്ക
പഞ്ചായത്ത് മെമ്പര്‍,
വാര്‍ഡ് മെമ്പര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്മമാര്‍ക്കായി
ക്വിസ്, കസേരകളി,
സ്പൂണ്‍ റെയ്സ്
എന്നീ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Subscribe to:
Posts (Atom)
Blog Archive
-
▼
2015
(19)
-
▼
January
(14)
- Uniform Distribution
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { margin-botto...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { mar...
- <!-- @page { margin: 2cm } P { margin-botto...
- <!-- @page { margin: 2cm } P { margin-botto...
-
▼
January
(14)