photos

സ്ക്കൂളില്‍ നടന്ന വിവിധ പ്രനര്‍‍ത്തനങ്ങളുടെ ചിത്രങ്ങള്‍ക്ക് PHOTOS പേജ് സന്ദര്‍ശിക്കുക

Thursday 2 August 2018

ജൂലായ് 27 എ പി ജെ അബ്ദുൽ കലാം ഓർമ്മദിനം




 ജൂലായ് 27  എ പി ജെ അബ്ദുൽകലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്ര രചന, ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഹെഡ്മാസ്റ്റർ കുഞ്ഞിക്കണ്ണൻ കരിച്ചേരി  സമ്മാനം  നൽകുന്നു